For any clarifications, please refer to the user manual. In case of technical issues or queries, kindly contact us via email at aiislc2023@gmail.com . Technical support is also available at
8921772984,
8921772974
from Monday to Saturday, between 9:00 AM and 5:00 PM.
1.
നിലവിൽ അംഗത്വമുള്ളവർ, "ID Card Request" ഓപ്ഷൻ ഉപയോഗിച്ചും, പുതിയ അംഗത്വം എടുക്കേണ്ട വ്യക്തികൾ, "Membership Registration" ഓപ്ഷൻ ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
2.
നിലവിൽ ജോലി ചെയ്യുന്ന ഒരാൾ തന്റെ ആധാർ നമ്പർ അല്ലെങ്കിൽ അംഗത്വ നമ്പർ നൽകുമ്പോൾ AIIS സിസ്റ്റത്തിൽ ഡാറ്റ ലഭ്യമല്ലെങ്കിൽ പോലും, അപേക്ഷ "ID Card Request" വഴി മാത്രം സമർപ്പിക്കേണ്ടതാണ്.
3.
ഐ.ഡി കാർഡ് വിതരണം ലേബർ കമ്മീഷണറേറ്റ് മുഖേനയാണ് നടക്കുന്നത്.
4.
നൽകിയ വിവരങ്ങൾ ശരിയാണെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക, പിന്നീടൊരു തിരുത്തൽ സാധ്യമല്ല.
5.
അപേക്ഷകയിൽ തെറ്റ് സംഭവിച്ചാൽ, അതു തിരുത്താൻ അതത് ബോർഡുകളുടെ ഓഫീസുകൾ വഴി മാത്രമേ സാധിക്കൂ.
6.
സൈറ്റിന്റെ മുൻഭാഗത്ത് കാണുന്ന 'Application Status' എന്ന ലിങ്ക് വഴി അപേക്ഷയുടെ സ്ഥിതി പരിശോധിക്കാൻ കഴിയും.